മലപ്പുറം: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തോട്ടുമുക്കം പനമ്പിലാവിൽ ജോഫിൻ ജോസ് (24) ആണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം. കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. മൃതദേഹം മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു - മലപ്പുറം വാർത്ത
കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം
ഇടിമിന്നലേറ്റു യുവാവ് മരിച്ചു