മലപ്പുറം: ഗാന്ധി ജയന്തി ദിനത്തിൽ മണൽ ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം വരച്ച് മഹേഷ് ചിത്രവർണം. ഗാന്ധിജിയുടെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങൾ പെയിന്‍റിംഗിലൂടെ സമർപ്പിക്കുകയാണ് ചിത്രകാരനും കെ.എസ്.ഇ.ബി ജീവനക്കാരനുമായ എടവണ്ണ ചാത്തല്ലൂർ സ്വദേശി മഹേഷ് ചിത്രവർണ്ണം. "ഹിംസക്കെതിരെ അഹിംസ " എന്ന അടിക്കുറിപ്പോടെ രാഷട്രപിതാവിന്‍റെ ജ്വലിക്കുന്ന സ്മരണകൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെ നമ്മുക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ നമ്മുടെ മനസുകളിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജി സ്മരണകൾ ശോഭയോടെ തിളങ്ങും. വൈദ്യുതി അപകടങ്ങൾക്കെതിരെയും മദ്യപാനത്തിനെതിരെയും തന്‍റെ ചിത്രങ്ങളിലൂടെ പോരാട്ടം നടത്തുന്ന മഹേഷ് ചിത്രവർണ്ണം ഒരു ജീവകാരുണ്യ പ്രവർത്തകനുമാണ്.
ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ചിത്രം വരച്ച് മഹേഷ് ചിത്രവർണം - mahesh chithravarnam
"ഹിംസക്കെതിരെ അഹിംസ " എന്ന അടിക്കുറിപ്പോടെ രാഷ്ട്രപിതാവിന്‍റെ ജ്വലിക്കുന്ന സ്മരണകൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെ നമ്മുക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ നമ്മുടെ മനസുകളിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജി സ്മരണകൾ ശോഭയോടെ തിളങ്ങും.
![ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ചിത്രം വരച്ച് മഹേഷ് ചിത്രവർണം മലപ്പുറം malappuram gandhi jayanthi day sand painting mahesh chithravarnam KSEB](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9021891-1069-9021891-1601631511258.jpg?imwidth=3840)