മലപ്പുറം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് എടവണ്ണ പൊലീസ് സ്റ്റേഷന്‍. വാടക കെട്ടിടത്തില്‍ ലോക്കപ്പില്ലാത്തതിനാല്‍ പ്രതികളെ പിടികൂടിയാല്‍ പൊലീസ് ഉദ്യോഗസ്ഥർ കാവലിരിക്കണം. എസ് ഐ അടക്കമുള്ളവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. പഞ്ചായത്തിന്‍റെ അധീനതയിൽ മുണ്ടേങ്ങരയിൽ സ്ഥലമുണ്ടായിട്ടും സ്വന്തം കെട്ടിടം നിർമിക്കാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. സ്വന്തം കെട്ടിടം നിർമിക്കാൻ സ്ഥലം ഏറ്റെടുത്ത് നല്‍കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ആവശ്യം.
വാടകകെട്ടിടത്തില്‍ അസൗകര്യങ്ങളുടെ നടുവില്‍ എടവണ്ണ പൊലീസ് സ്റ്റേഷൻ - edavanna police station
എടവണ്ണ പൊലീസ് സ്‌റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ജനപ്രതിനിധികളും പൊതുപ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം.
![വാടകകെട്ടിടത്തില്‍ അസൗകര്യങ്ങളുടെ നടുവില്‍ എടവണ്ണ പൊലീസ് സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളില്ലാതെ എടവണ്ണ പൊലീസ് സ്റ്റേഷന്‍ എടവണ്ണ പൊലീസ് സ്റ്റേഷന്‍ മലപ്പുറം lack of infrastructure facilities edavanna police station മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5627161-thumbnail-3x2-edavanna.jpg?imwidth=3840)
മലപ്പുറം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് എടവണ്ണ പൊലീസ് സ്റ്റേഷന്‍. വാടക കെട്ടിടത്തില്‍ ലോക്കപ്പില്ലാത്തതിനാല്‍ പ്രതികളെ പിടികൂടിയാല്‍ പൊലീസ് ഉദ്യോഗസ്ഥർ കാവലിരിക്കണം. എസ് ഐ അടക്കമുള്ളവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. പഞ്ചായത്തിന്‍റെ അധീനതയിൽ മുണ്ടേങ്ങരയിൽ സ്ഥലമുണ്ടായിട്ടും സ്വന്തം കെട്ടിടം നിർമിക്കാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. സ്വന്തം കെട്ടിടം നിർമിക്കാൻ സ്ഥലം ഏറ്റെടുത്ത് നല്‍കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ആവശ്യം.
Body:എടവണ്ണയിൽ 1984 മുതലാണ് സീതി ഹാജി പാലത്തിനു സമീപം വാടക കെട്ടിടത്തിൽ പോലിസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത് .തുടർന്ന് വർഷങ്ങൾക്ക് മുമ്പാണ് എടവണ്ണ തിരുവാലി റോഡിലെ മറ്റൊരു വാടക കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ മാറുന്നത് . ഇവിടെ ഇതാണ് കാഴ്ച്ച .
(ഹോൾഡ്)
പരാതി പറയുന്നതും, സന്ദർശകർ ഇരിക്കുന്നതും, പോലീസുകാർ വിശ്രമിക്കുന്നതും എസ് ഐ ഇരിക്കുന്നതടക്കം ഒരു സ്ഥലത്താണ്. അതിലേറേ രസകരം ഇവിടെ ലോക്കപ്പില്ല എന്നുള്ളതാണ്. പ്രതികളേ പിടികൂടിയാൽ പോലീസ് കാവലിരിക്കണം പുറത്തേ ഗിൽസ് പൂട്ടി കാവലിരിക്കണം. എടവണ്ണയിൽ തന്നെ സ്ഥലം ഏറ്റെടുത്ത് നൽകാൻ മുന്നിട്ടിറങ്ങേണ്ട പലരും മണൽ - കോറി മാഫിയക്ക് ഒത്താശ ചെയ്ത് പിന്നോട്ടടിക്കുയാണന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. പഞ്ചായത്തിന്റ അധീനതയിൽ മുണ്ടേങ്ങരയിൽ തന്നെ സ്ഥലമുള്ളതായി പൊതുപ്രവർത്തകൻ സൈനുദ്ധീൻ പറയുന്നു.
ബൈറ്റ് - സെനുദ്ധീൻ .
അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ടന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ നായർ.
ബൈറ്റ് - ഉഷാ നായർ.
പോലീസ് സ്റ്റേഷനു സാധ്യതയുള്ള സ്ഥലത്തിന് സമീപത്തായി നിരവധി അനധികൃത കടവുകളുണ്ട്. രാത്രി കക്കുന്ന മണലിന്റെ വിഹിതം പറ്റുന്നവരാണ് സ്റ്റേഷന്റെ പുരോഗതിക്ക് തടസ്സമാവുന്നതന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന പോലീസിന് സൗകര്യത്തോടെയുള്ള സ്റ്റേഷൻ ഒരുക്കാൻ ജന പ്രതിനിധികളും പൊതുപ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യംConclusion:അടിസ്ഥാന സൗകര്യങ്ങളുമില്ലാതേ, പരിമിതികളിൽ നട്ടം തിരിയുന്ന എടവണ്ണ പോലീസ് സ്റ്റേഷനി