മലപ്പുറം: നൂറ്റാണ്ടുകളുടെ ചരിത്രം പുതു തലമുറക്കായി കാത്ത് സൂക്ഷിക്കുകയാണ് തിരുനാവായയിലെ കുത്തുകല്ലിലെ ഹംസത് കൈത്തക്കര. വിവിധ രാജ്യങ്ങളുടെ നാണയങ്ങളുടെയും കറൻസികളുടെയും അമൂല്യ ശേഖരമാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്. 1835ലെ ബ്രിട്ടീഷ് നാണയങ്ങളും 1857ലെ മൈസൂർ രാജാക്കന്മാരുടെ നാണയങ്ങളും മുഗൾ ഭരണ കാലത്തെ നാണയങ്ങളും ഈ ശേഖരത്തിലുണ്ട്.
ഗതകാല ചരിത്രത്തിന്‍റെ അമൂല്യ ശേഖരവുമായി ഹംസത് കൈത്തക്കര - വിദ്യാർത്ഥികളും ചരിത്രകാരന്മാരും ഗവേഷകരും
കൈവശമുള്ളത് 21ഓളം രാജ്യങ്ങളുടെ നാണയങ്ങളും കറന്‍സിയും ഉൾപെടെയുള്ള ചരിത്ര വസ്തുക്കൾ
പുരാവസ്തു
മലപ്പുറം: നൂറ്റാണ്ടുകളുടെ ചരിത്രം പുതു തലമുറക്കായി കാത്ത് സൂക്ഷിക്കുകയാണ് തിരുനാവായയിലെ കുത്തുകല്ലിലെ ഹംസത് കൈത്തക്കര. വിവിധ രാജ്യങ്ങളുടെ നാണയങ്ങളുടെയും കറൻസികളുടെയും അമൂല്യ ശേഖരമാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്. 1835ലെ ബ്രിട്ടീഷ് നാണയങ്ങളും 1857ലെ മൈസൂർ രാജാക്കന്മാരുടെ നാണയങ്ങളും മുഗൾ ഭരണ കാലത്തെ നാണയങ്ങളും ഈ ശേഖരത്തിലുണ്ട്.
Intro:മലപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രം വിസ്മയം പകരുന്ന അപൂർവ ചരിത്ര ശേഖരവുമായി മലപ്പുറം തിരുനാവായയിലെ കുത്തുകല്ലിലെ ഹംസത് കൈത്തക്കര Body:നൂറ്റാണ്ടുകളുടെ ചരിത്രം വിസ്മയം പകരുന്ന അപൂർവ്വ ചരിത്ര ശേഖരം വിദ്യാർഥികളെയും ഗവേഷകരുടെയും ആകർഷിക്കുന്നുConclusion:നൂറ്റാണ്ടുകളുടെ ചരിത്രം വിസ്മയം പകരുന്ന അപൂർവ്വ ചരിത്ര ശേഖരം വിദ്യാർഥികളെയും ഗവേഷകരുടെയും ആകർഷിക്കുന്നു മാപ്പിള രചയിതാവും സാമൂഹിക-സാംസ്കാരിക ആരോഗ്യ പ്രവർത്തകനുമായ. കുത്തുകല്ലിലെ വെട്ടൻ ഹംസതിന്റെ ശേഖരമാണ് വിസ്മയിപ്പിക്കുന്നത്
വിവിധ രാജ്യങ്ങളുടെ നാണയങ്ങളുടെയും കറൻസികളുടെ യും വൻ ശേഖരമാണ് ഹംസ ത്തിൻറെ അടുത്തുള്ളത് അമേരിക്ക റൊമാനിയ ഡെൻമാർക്ക് ബഹ്റൈൻ സിറിയ ഈജിപ്ത് ഇറാൻ ഈജിപ്ത് നൈജീരിയ റഷ്യ സോമാലിയ ലെബനാൻ ഇന്തോനേഷ്യ പാകിസ്ഥാൻ ബംഗ്ലാദേശ് ഇസ്രായേൽ ഖത്തർ അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡ് മലേഷ്യ ഇറ്റലി കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ വിവിധ കാലത്തെ നാണയം 1835 ലെ ബ്രിട്ടീഷ് നാണയങ്ങൾ 1857ലെ മൈസൂർ രാജാക്കന്മാരുടെ നാണയങ്ങൾ മുഗൾ ഭരണ കാലത്തെ നാണയങ്ങൾ എന്നിവ ശേഖരണത്തിൽ പ്രവാചകൻ മുഹമ്മദ് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് ഹിർ ഖൽരാജാവിനു .അബിസിനിയൻ ചക്രവർത്തി നജജാശിക്കും ഈജിപ്തിലെ ഖിബ്തി നേതാവ് മുഖൗഖിസിനും പേർഷ്യയിലെ ഖിസ്റാ രാജാവിനും എഴുതിയ കത്തുകളുടെ പകർപ്പുകളും ശേഖരത്തിലെ മുഖ്യ ഇനങ്ങളാണ്
ബൈറ്റ്
വെട്ടൻ ഹംസത്
1915 16 കാലഘട്ടത്തിലെ നാലണ വിലയുള്ള മുദ്രപത്രത്തിൽ എഴുതിയ ആധാരങ്ങൾ പ്രമുഖ നേതാക്കളുടെ മരണവാർത്തകൾ അടങ്ങുന്ന പത്രങ്ങൾ 1959 തിരൂർ നിയോജക മണ്ഡലത്തിൽ ദേശത്തിൻറെ വോട്ടർപട്ടിക അറബി മലയാളം അറബി തമിഴ് കയ്യെഴുത്ത് പ്രതികൾ 1988-89 മുതലുള്ള പത്രമാസികകൾ 1914 ഇസ്ലാമിക മത ഗ്രന്ഥങ്ങൾ ഒരു ഇഞ്ച് ഒന്നര ഇഞ്ച് വലിപ്പമുള്ള ഖുർആൻ പ്രതികൾ പഴയകാല മാപ്പിളപ്പാട്ട് മൗലിദ് ഗാനങ്ങൾ ഞങ്ങൾ തുടങ്ങിയവയും ശേഖരത്തിൽ ധന്യമാക്കുന്നു ശേഖരം കാണാനായി വിദ്യാർത്ഥികളും ചരിത്രകാരന്മാരും ഗവേഷകരും അടങ്ങുന്ന നിരവധിപേർ എത്തുന്നുണ്ട്

Last Updated : Oct 2, 2019, 11:49 PM IST