ETV Bharat / state

മലപ്പുറത്ത് വൻമയക്കുമരുന്ന് വേട്ട - എൽഎസ്‌ഡിയും

എക്സൈസ് നടത്തിയ റെയ്‌ഡിൽ എൽഎസ്‌ഡിയും, ഹാഷിഷും മടക്കമുള്ള മയക്കുമരുന്നുകൾ പിടികൂടി.

മലപ്പുറത്ത് വൻമയക്കുമരുന്ന് വേട്ട  Drug hunting at Malappuram  മലപ്പുറം  : ചേലേമ്പ്ര  എൽഎസ്‌ഡിയും  ഹാഷിഷും
മലപ്പുറത്ത് വൻമയക്കുമരുന്ന് വേട്ട
author img

By

Published : Nov 23, 2020, 8:41 PM IST

മലപ്പുറം: ചേലേമ്പ്രയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. എക്സൈസ് നടത്തിയ റെയ്‌ഡിൽ എൽഎസ്‌ഡിയും, ഹാഷിഷും മടക്കമുള്ള മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശി റമീസ് റോഷൻ (26), കൊണ്ടോട്ടി മുസ്ലിയരങ്ങാടി സ്വദേശി ഹാഷിബ് ശഹിൻ ( 25) എന്നിവരാണ് പിടിയിലായത്.

മലപ്പുറത്തെ വിവിധ മേഖലകളിൽ എൽഎസ്ഡിയും, ഹാഷിഷും മടക്കമുള്ള മയക്കുമരുന്നും അടക്കമുളളവയുടെ കച്ചവടം നടക്കുന്നുണ്ടെന്നും.ഇവരെ പിടികൂടുന്നതിനായ് ശക്തമായ റെയ്‌ഡ് തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.