മലപ്പുറം: അരീക്കോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. നവംബർ ഒന്നു മുതല്‍ അഞ്ച് വരെ ഇരിവേറ്റി സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം. പി കെ ബഷീർ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 102 സ്കൂളുകളിൽ നിന്ന് 285 ഇനങ്ങളിലായി 2500 കലാപ്രതിഭകൾ മാറ്റുരയ്ക്കും. ഏഴ് സ്റ്റേജിലായി നാല് ദിനങ്ങളിലായാണ് മത്സരം. മേളയ്ക്ക് വിപുലമായ സൗകര്യങ്ങൾ ഒരുകിയതായി ജനറൽ കൺവീനർ ടി അബ്ദുസ്സലാം പറഞ്ഞു. സംഘാടനത്തിനായി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ടി. അബ്ദുൽ കലാം പ്രോഗ്രാം കമ്മിറ്റി കൺവീനർ വി എസ് ജോർജ് ഫിനാൻസ് കമ്മിറ്റി കൺവീനർ എം കെ അബൂബക്കർ പ്രചരണ കമ്മിറ്റി കൺവീനർ എം ഷംസുദ്ധീൻ , പ്രധാനാദ്ധ്യാപകൻ രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
അരീക്കോട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബര്‍ ഒന്നിന് തുടങ്ങും - Arecode Sub district School Kalotsavam Beginning November 1st
102 സ്കൂളുകളിൽ നിന്ന് 285 ഇനങ്ങളിലായി 2500 കലാപ്രതിഭകൾ മാറ്റുരയ്ക്കും. ഏഴ് സ്റ്റേജിലായി നാല് ദിനങ്ങളിലായാണ് മത്സരം.
![അരീക്കോട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബര്‍ ഒന്നിന് തുടങ്ങും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4923459-272-4923459-1572537119783.jpg?imwidth=3840)
മലപ്പുറം: അരീക്കോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. നവംബർ ഒന്നു മുതല്‍ അഞ്ച് വരെ ഇരിവേറ്റി സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം. പി കെ ബഷീർ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 102 സ്കൂളുകളിൽ നിന്ന് 285 ഇനങ്ങളിലായി 2500 കലാപ്രതിഭകൾ മാറ്റുരയ്ക്കും. ഏഴ് സ്റ്റേജിലായി നാല് ദിനങ്ങളിലായാണ് മത്സരം. മേളയ്ക്ക് വിപുലമായ സൗകര്യങ്ങൾ ഒരുകിയതായി ജനറൽ കൺവീനർ ടി അബ്ദുസ്സലാം പറഞ്ഞു. സംഘാടനത്തിനായി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ടി. അബ്ദുൽ കലാം പ്രോഗ്രാം കമ്മിറ്റി കൺവീനർ വി എസ് ജോർജ് ഫിനാൻസ് കമ്മിറ്റി കൺവീനർ എം കെ അബൂബക്കർ പ്രചരണ കമ്മിറ്റി കൺവീനർ എം ഷംസുദ്ധീൻ , പ്രധാനാദ്ധ്യാപകൻ രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Body:102 സ്കൂളുകളിൽ നിന്ന് 285 ഇനങ്ങളിലായി 2500 കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വലിയ കലാ മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കമാവുന്നത്.
ഏഴ് സ്റ്റേജിലായി നാല് ദിനങ്ങളിലായി നടക്കുന്ന നയന മനോഹര കാഴ്ചകളിലേക്ക് രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന വലിയ ജനകൂട്ടം എത്തുമെന്നാണ് പ്രതീക്ഷ. ഇതിനായി വിപുലമായ സൗകര്യങ്ങൾ ഒരുകിയതായി ജനറൽ കൺവീനർ ടി അബ്ദുസ്സലാം പറഞ്ഞു.
ബൈറ്റ് -ടി. അബ്ദുസ്സലാം.
ഉദ്ഘാടന ചടങ്ങ് മുതൽ എല്ലാം ഗംഭീരമാക്കാൻ വിവിധ സബ് കമ്മറ്റികളും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിന് ലഭിച്ച ഈ അവസരം നാട്ടുകാരുടെയും ജനപ്രതിനിധികളും പി.ടി.എയുടെയുമടക്കം എല്ലാവരുടെയും പങ്കാളിത്വത്തോടെ വൻ വിജയമാക്കാനൊരുങ്ങുകയാണ് ഭാരവാഹികൾ.
വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ടി. അബ്ദുൽ കലാം പ്രോഗ്രാം കമ്മിറ്റി കൺവീനർ വി എസ് ജോർജ് ഫിനാൻസ് കമ്മിറ്റി കൺവീനർ
എം കെ അബൂബക്കർ പ്രചരണ കമ്മിറ്റി കൺവീനർ എം ഷംസുദ്ധീൻ , പ്രധാനാദ്ധ്യാപകൻ രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.Conclusion:അരീക്കോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും.
ജനറൽ കൺവീനർ ടി അബ്ദുസ്സലാം പറഞ്ഞു.
ബൈറ്റ് -ടി. അബ്ദുസ്സലാം.