കോഴിക്കോട്: നാദാപുരത്ത് ഭാര്യയെ ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലി. യുവതിയുടെ പരാതിയിൽ മുത്തലാഖ് നിയമ പ്രകാരം പൊലീസ് കേസെടുത്തു. ചെക്യാട് താനക്കോട്ടൂർ സ്വദേശി ജാഫറിനെതിരെയാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെ ബന്ധുക്കൾ പീഡിപ്പിക്കാറുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. വിദേശത്തായിരുന്ന ജാഫർ ഓഗസ്റ്റ് അഞ്ചിന് ഫോണിലൂടെ യുവതിയെ മൊഴി ചൊല്ലുകയും പകർപ്പ് യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.
നാദാപുരത്ത് ഭാര്യയെ ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലി - വിവാഹം
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെ ബന്ധുക്കൾ പീഡിപ്പിക്കാറുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു.