കോഴിക്കോട്: 24 മണിക്കൂർ ആംബുലന്‍സ് സേവനവുമായി മുക്കം നഗരസഭ. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മൂന്ന് ആംബുലൻസുകളാണ് നഗരസഭയുടെ നേതൃത്വത്തിൽ സേവനം ആരംഭിച്ചത്. അത്യാവശ്യ ഘട്ടങ്ങളിൽ സേവനം ലഭ്യമാകുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. 8547592571, 9745586923, 9497534704 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആംബുലൻസ് സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കൊവിഡ് രോഗികൾക്ക് ആംബുലന്‍സ് സേവനമൊരുക്കി മുക്കം നഗരസഭ - കൊവിഡ് രോഗികൾക്ക് ആംബുലന്‍സ് സേവനമൊരുക്കി മുക്കം നഗരസഭ
മൂന്ന് ആംബുലൻസുകളാണ് നഗരസഭയുടെ നേതൃത്വത്തിൽ സേവനം ആരംഭിച്ചത്.
![കൊവിഡ് രോഗികൾക്ക് ആംബുലന്‍സ് സേവനമൊരുക്കി മുക്കം നഗരസഭ Mukkam Municipality bring forth 24 hour ambulance service for covid patients covid കൊവിഡ് രോഗികൾക്ക് ആംബുലന്‍സ് സേവനമൊരുക്കി മുക്കം നഗരസഭ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11693594-321-11693594-1620537692830.jpg?imwidth=3840)
കൊവിഡ് രോഗികൾക്ക് ആംബുലന്‍സ് സേവനമൊരുക്കി മുക്കം നഗരസഭ