കോഴിക്കോട്: മുന്നണി മാറ്റത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പ്രചരിക്കുന്നത് വെറും ഊഹാപോഹം മാത്രമാണ്. അതിന് മറുപടി പറയാൻ ഇല്ല. നാല് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ല; നാല് സീറ്റില്‍ ഉറച്ച്നില്‍ക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍ - എന്‍സിപി
എന്‍സിപിയുടെ മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നാല് സീറ്റില്‍ ഉറച്ച് നില്‍ക്കുന്നതായും മന്ത്രി എ കെ ശശീന്ദ്രന്‍.
മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ല; നാല് സീറ്റില്‍ ഉറച്ച്നില്‍ക്കുന്നതായും മന്ത്രി എ കെ ശശീന്ദ്രന്‍