ETV Bharat / state

ജലനിരപ്പ് റെഡ്‌ അലര്‍ട്ടിന് മുകളില്‍; കക്കയം ഡാമിന്‍റെ ഷട്ടര്‍ തുറന്നു

അണക്കെട്ടിന്‍റെ ഷട്ടര്‍ 10 സെൻ്റീമീറ്റർ ഉയര്‍ത്തി സെക്കൻഡിൽ 8 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയ്‌ക്ക് ഇരു കരയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

kakkayam dam  കക്കയം ഡാമിന്‍റെ ഷട്ടര്‍ തുറന്നു  ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയ  കുറ്റ്യാടി പുഴ  kozhikode latest news  kakkayam dam shutter opened
ജലനിരപ്പ് റെഡ്‌ അലര്‍ട്ടിന് മുകളില്‍; കക്കയം ഡാമിന്‍റെ ഷട്ടര്‍ തുറന്നു
author img

By

Published : Aug 9, 2022, 7:09 PM IST

കോഴിക്കോട്: കക്കയം ഡാമിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. അണക്കെട്ടിന്‍റെ ഷട്ടര്‍ 10 സെൻ്റീമീറ്റർ ഉയര്‍ത്തി സെക്കൻഡിൽ 8 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഡാമിലെ ജലനിരപ്പ് റെഡ്‌ അലര്‍ട്ടിന് മുകളിലെത്തിയതോടെയാണ് നടപടി.

ആവശ്യമെങ്കില്‍ പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയിൽ 5 സെൻ്റീമീറ്ററോളം വെള്ളം ഉയരാനാണ് സാധ്യത. ഇതിനാന്‍ കുറ്റ്യാടി പുഴയ്‌ക്ക് ഇരു കരയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.