ETV Bharat / state

ദേശീയ ബധിര കായിക മേള പുരോഗമിക്കുന്നു - o.rajagopal

ആദ്യമായാണ് കേരളത്തിൽ ദേശീയ ബധിര കായിക മേള നടക്കുന്നത്

ദേശീയ ബധിര കായിക മേള  കോഴിക്കോട് മേള  ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം  കോഴിക്കോട് മെഡിക്കൽ കോളേജ്  ഒ.രാജഗോപൽ  National Deaf Sports meet  kozhikode news  kozhikode latest news  o.rajagopal  olympian rahman stadium
ദേശീയ ബധിര കായിക മേള പുരോഗമിക്കുന്നു
author img

By

Published : Dec 28, 2019, 11:41 AM IST

Updated : Dec 28, 2019, 12:21 PM IST

കോഴിക്കോട്:കേരളത്തിൽ ആദ്യമായി നടക്കുന്ന ദേശീയ ബധിര കായിക മേള പുരോഗമിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ച കായിക മേള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.

ദേശീയ ബധിര കായിക മേള പുരോഗമിക്കുന്നു

രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 10 സംസ്ഥാനങ്ങളിൽ നിന്നായി 800ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. 27 മുതൽ 29 വരെയാണ് കായിക മേള നടക്കുന്നത്. ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ഒ.രാജഗോപൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജി. സുരേഷ് കുമാർ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം ടി.എ. അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്തു

Intro:ദേശീയ ബധിര വിദ്യാർത്ഥികളുടെ കായിക മേള Body:ദേശീയ ബധിര വിദ്യാർത്ഥികളുടെ കായിക മേള
ആദ്യമായി കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റോ ഡിയത്തിൽ തുടക്കമായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് : ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 800 ഓളം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട് രണ്ട് ദിവസങ്ങളിലായാണ് മത്സരം 10 സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് : ഒ.രാജഗോപൽ ആധ്യക്ഷ്യം വഹിക്കു അഖിലന്ത്യാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജി. സുരേഷ് കുമാർ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എ. അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്തുConclusion:ബൈറ്റ്: ബാബു പറശ്ശേരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
Last Updated : Dec 28, 2019, 12:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.