കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യപ്രതി ജോളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോളിയെ ഹാജരാക്കിയത്.
താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്‌ട്രേറ്റുമാർ അവധിയായതിനെ തുടർന്ന് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റുകയായിരുന്നു. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇന്ന് രാവിലെ പത്തു മണിയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് ജോളിയെ കോടതിയിലേക്ക് കൊണ്ടുപോയത്.
മാത്യു വധക്കേസ്; ജോളി ജുഡീഷ്യൽ കസ്റ്റഡിയിൽ
അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ജോളിയെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യപ്രതി ജോളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോളിയെ ഹാജരാക്കിയത്.
താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്‌ട്രേറ്റുമാർ അവധിയായതിനെ തുടർന്ന് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റുകയായിരുന്നു. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇന്ന് രാവിലെ പത്തു മണിയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് ജോളിയെ കോടതിയിലേക്ക് കൊണ്ടുപോയത്.
കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജോളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്‌ട്രേറ്റുമാർ അവധിയായതിനെത്തുടർന്നാണ് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റിയത്. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇന്ന് രാവിലെ പത്തു മണിയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്. Conclusion:ഇടിവി ഭാരത്, കോഴിക്കോട്