ETV Bharat / state

സേവ്‌ കുട്ടനാടിന്‌ പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന്‌ സജി ചെറിയാൻ - minister-saji-cheriyan

കടലാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠനവിഷയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

സേവ്‌ കുട്ടനാട്‌  രാഷ്‌ട്രീയ ഗൂഢാലോചന  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ  സജി ചെറിയാൻ  കടലാക്രമണം  conspiracy-behind-save-kuttanad-forum  minister-saji-cheriyan  conspiracy kuttanad-forum
സേവ്‌ കുട്ടനാടിന്‌ പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന്‌ സജി ചെറിയാൻ
author img

By

Published : Jun 15, 2021, 1:24 PM IST

കോഴിക്കോട്‌: സേവ്‌ കുട്ടനാടിന്‌ പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന്‌ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ ഭീതിപ്പെടുത്തുന്ന നടപടിയാണ്‌ ഇവരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്‌. കുട്ടനാട്‌ വെള്ളം കയറി നശിക്കാൻ പോകുന്നു. എല്ലാവരും ഇപ്പോൾ തന്നെ നാട്‌ വിടണം എന്ന്‌ പറയുന്നതിന്‌ പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന തന്നെയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

also read:ഐഷ സുൽത്താനയുടെ ജാമ്യം ; ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

കുട്ടനാട് നൂറ് ശതമാനം സുരക്ഷിതമാണ്. കൂടാതെ കടലാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠനവിഷയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.