ETV Bharat / state

കെ സുധാകരന്‍റെ രാജി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രാജി സന്നദ്ധത അറിയിച്ച വിഷയത്തില്‍ പാര്‍ട്ടി നേതൃത്വമാണ് സംസാരിക്കേണ്ടത് എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഇല്ലാത്ത കത്തിനെ കുറിച്ച് പ്രതികരണം നടത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കി

Thiruvanchoor Radhakrishnan  resignation of K Sudhakaran  KPCC President K Sudhakaran  Thiruvanchoor about resignation of K Sudhakaran  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  കെ സുധാകരന്‍റെ രാജി  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  കെ സുധാകരൻ
കെ സുധാകരന്‍റെ രാജി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
author img

By

Published : Nov 16, 2022, 1:31 PM IST

കോട്ടയം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രാജി സന്നദ്ധത അറിയിച്ച വിഷയത്തിൽ പ്രതികരിക്കാന്‍ ഇല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎൽഎ. കെപിസിസിയുടെ അച്ചടക്ക സമിതി അധ്യക്ഷനായ താൻ ഈ വിവാദത്തിൽ പരാമർശം നടത്തുന്നില്ല. എല്ലാം നേതൃത്വമാണ് പറയേണ്ടത്.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു

താന്‍ മനസിലാക്കിയിടത്തോളം അങ്ങനെയൊരു കത്തില്ലെന്നും ഇല്ലാത്ത കത്തിനെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ, രാഹുൽ ​ഗാന്ധിക്ക് കത്തയച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.