ETV Bharat / state

കോഴിചന്തയില്‍ മൊബൈല്‍ ഫോണ്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - കോട്ടയം കോഴിചന്തയില്‍ മൊബൈല്‍ ഫോണ്‍ മോഷണം

കുമ്മനം അറുപറ പ്രദേശത്തെ പതിനൊന്നിൽ മുഹമ്മദ്‌ ഉനൈസിന്‍റെ ഫോണാണ് മോഷണം പോയത്. ജീൻസ് പാന്‍റു ഷർട്ടും ധരിച്ച, ബാഗ് ധരിച്ച വ്യക്തിയാണ് മൊബൈൽ ഫോൺ ഓട്ടോയിൽ നിന്നും കവർന്നത്.

Mobile phone theft in kottayam kozhichanda  CCTV footage of mobile phone theft  കോട്ടയം കോഴിചന്തയില്‍ മൊബൈല്‍ ഫോണ്‍ മോഷണം  കോട്ടയത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍
കോഴിചന്തയില്‍ മൊബൈല്‍ ഫോണ്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Dec 22, 2021, 10:14 AM IST

Updated : Dec 22, 2021, 10:30 AM IST

കോട്ടയം: കോഴിചന്തയിലെ പച്ചക്കറി ഹോൾസെയിൽ കടക്കു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയി. ജീൻസ് പാന്‍റു ഷർട്ടും ധരിച്ച, ബാഗ് ധരിച്ച വ്യക്തിയാണ് മൊബൈൽ ഫോൺ ഓട്ടോയിൽ നിന്നും കവർന്നത്.

കോഴിചന്തയില്‍ മൊബൈല്‍ ഫോണ്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Also Read: ആഡംബര ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

ഇയാൾ ഓട്ടോയിൽ നിന്നും ഫോൺ എടുത്ത് പാന്റിന്‍റ പോക്കറ്റിൽ ഇടുന്നത് വ്യക്തമായി സമീപത്തെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കവർച്ച നടന്നത്.

കുമ്മനം അറുപറ പ്രദേശത്തെ പതിനൊന്നിൽ മുഹമ്മദ്‌ ഉനൈസിന്‍റെ ഫോണാണ് മോഷണം പോയത്. കോട്ടയം വെസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Last Updated : Dec 22, 2021, 10:30 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.