ETV Bharat / state

മേയര്‍ ആര്യ രാജേന്ദ്രന്‍റെ കോലം കത്തിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം - കോട്ടയം

സിപിഎമ്മുകാരെ ജോലിക്ക് കയറ്റാന്‍ ജില്ല സെക്രട്ടറിക്ക് കത്ത് നല്‍കിയ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ കോലം കത്തിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Arya Rajendran  effigy burned  Thiruvananthapuram mayor  Thiruvananthapuram  kottayam  മേയര്‍  ആര്യാ രാജേന്ദ്രന്‍റെ കോലം  യൂത്ത് കോൺഗ്രസ്  പ്രതിഷേധം  ജില്ല സെക്രട്ടറി  കത്തു നല്‍കിയ സംഭവത്തില്‍  കോട്ടയം
മേയര്‍ ആര്യാ രാജേന്ദ്രന്‍റെ കോലം കത്തിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം
author img

By

Published : Nov 5, 2022, 9:42 PM IST

കോട്ടയം: സ്വന്തം പാര്‍ട്ടിക്കാരെ ജോലിക്കു കയറ്റാന്‍ സിപിഎം ജില്ല സെക്രട്ടറിക്ക് കത്ത് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കോട്ടയം ഗാന്ധി സ്ക്വയറിനു മുൻപിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. യുഡിഎഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു.

മേയര്‍ ആര്യാ രാജേന്ദ്രന്‍റെ കോലം കത്തിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇടതു പാർട്ടിയുടെ ഇഷ്‌ടക്കാരെ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തിരുകി കയറ്റാനുള്ള മേയറെ നീക്കം നടക്കില്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാഹുൽ മറിയപ്പള്ളി, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അരുൺ മർക്കോസ്, വിവേക് പിള്ള തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.