ETV Bharat / state

പാലായില്‍ വാഹന പ്രചരണ ജാഥക്ക് തുടക്കം - പാലായില്‍ വാഹന പ്രചരണജാഥക്ക് തുടക്കം

യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ വാഹന പ്രചരണ ജാഥ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്‌തു

പാലായില്‍ വാഹന പ്രചരണജാഥക്ക് തുടക്കം
author img

By

Published : Sep 14, 2019, 12:49 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുവലത് മുന്നണികൾ പ്രചാരണം അവസാന ലാപ്പിലേക്കടുപ്പിച്ച് വാഹന പ്രചരണ ജാഥകൾ ആരംഭിച്ചു. പാലാ കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മേവട ജങ്‌ഷനിൽ നിന്നുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ വാഹന പ്രചരണ ജാഥ ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടിയില്‍ ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍, കെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊഴുവനാൽ, മുത്തോലി ഗ്രാമപഞ്ചായത്തുകളിലൂടെയാണ് യു.ഡി.എഫ് വാഹന പ്രചരണ ജാഥ കടന്നുപോവുക.

എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന്‍റെ വാഹന പ്രചരണം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്‌തു. തലപ്പലം, തലനാട്, മൂന്നിലവ് പഞ്ചായത്തുകളിലാണ് മാണി സി. കാപ്പൻ ഇന്ന് പ്രചരണം നടത്തുക. മാണി സി. കാപ്പന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എന്‍.സി.പി ദേശീയ കലാ സംസ്‌കൃതി സംഘടിപ്പിക്കുന്ന കലാജാഥക്കും തുടക്കമായി.

Intro:വാഹന പ്രചരണ ജാഥക്ക് തുടക്കംBody:.പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ പ്രചരണം അവസാന ലാപ്പിലേക്കടുപ്പിച്ച് മണ്ഡലത്തിലുടനീളമുള്ള വാഹന പ്രചരണ ജാഥകൾ ആരംഭിച്ചു.പാലാ കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മേവട ജംഗ്ഷനിൽ നിന്നുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹന പ്രചരണ ജാഥക്ക് തുടക്കമായത്.ജോസ്.കെ.മാണി എം' പി / എം.വിൽ സന്റ് എം എൽ .എ / റോഷി അഗസ്ത്യ ൽ എം.എൽ.എ കെ.സി  ജോസഫ് എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ' എ / തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു.

ബൈറ്റ്

കൊഴുവനാൽ മുത്തോലി ഗ്രാമപഞ്ചായത്തുകളിലൂടെയാണ് യു.ഡി.എഫ്  വാഹന പ്രചരണ ജാഥ കടന്ന് പോവുക.

എൽ.ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ വാഹന പ്രചരണം കേരളാ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. തലപ്പലം തലനാട് മൂന്നിലവ് പഞ്ചായത്തുകളിലാണ് മാണി സി കാപ്പൻ ഇന്ന് പ്രചരണം നടത്തുക.മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എന്‍ സി പി ദേശീയ കലാ സംസ്‌കൃതി സംഘടിപ്പിക്കുന്ന കലാജാഥക്കും തുടക്കമായി..

Conclusion:ഇ റ്റി വി ഭാ ര ത്
കോട്ടയം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.