ETV Bharat / state

ബസിന് പിന്നില്‍ ലോറിയിടിച്ച് പത്തോളം പേർക്ക് പരിക്ക്

കോട്ടയം കുന്നോന്നി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്‍റ് ജോസഫ് ബസിലാണ് ലോറിയിടിച്ചത്.

ബസിന് പിന്നില്‍ ലോറിയിടിച്ച് പത്തോളം പേർക്ക് പരിക്ക്
author img

By

Published : Jul 19, 2019, 9:26 PM IST

കോട്ടയം: സ്വകാര്യ ബസിന് പിന്നില്‍ ചരക്ക് ലോറിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു. പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറ ദീപ്തിക്ക് സമീപം വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. ബസിന്‍റെ പിന്‍ഭാഗത്തെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ബസിന് പിന്നില്‍ ലോറിയിടിച്ച് പത്തോളം പേർക്ക് പരിക്ക്

പരിക്കേറ്റവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കുന്നോന്നി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്‍റ് ജോസഫ് ബസിലാണ് ലോറിയിടിച്ചത്. സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പേഴാണ് ലോറി ബസിലിടിച്ചത്. വിദ്യാര്‍ത്ഥികളായിരുന്നു ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

Intro:Body:
സ്റ്റോപ്പില്‍ ആളിറക്കി കൊണ്ടിരുന്ന സ്വകാര്യ ബസിന് പിന്നില്‍ ചരക്ക് ലോറിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു. പാലാ ഈരാറ്റുപേട്ട റൂട്ടില്‍ Iഅമ്പാറ ദീപ്തിക്ക് സമീപം വൈകിട്ട് 4.15-ഓടെയായിരുന്നു സംഭവം. ബസിന്റെ പിന്‍ഭാഗത്തെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കുന്നോന്നി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജോസഫ് ബസിലാണ് ലോറിയിടിച്ചത്. യാത്രക്കാരെ ഇറക്കിയ ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പേഴാണ് ലോറി ബസിലിടിച്ചത്. വിദ്യാര്‍ത്ഥികളായിരുന്നു ബസിലെ യാത്രക്കാരില്‍ അധികവും. ഇടിയുടെ ആഘാതത്തില്‍ ലോറിയും ബസും റോഡിന്റെ ഇരുവശങ്ങളിലേക്കും തെന്നി മാറി. റൂട്ടില്‍ ഗതാഗതവും ഏറെ നേരം മുടങ്ങി. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി റോഡരുകിലേക്ക് മാറ്റിയത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.