ETV Bharat / state

പത്തനാപുരത്ത് ക്ഷേത്ര കവര്‍ച്ച; 55 ഓട്ടുവിളക്കുകളും മണികളും മോഷ്‌ടിച്ചു - ക്ഷേത്ര കവര്‍ച്ച

ക്ഷേത്രത്തിനോട് ചേർന്നുള്ള കാവിലെ ഓട്ടുവിളക്കുകളും മണികളുമാണ് മോഷണം പോയത്. ക്ഷേത്രവും സ്റ്റോർ റൂമും കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്.

പത്തനാപുരത്ത് ക്ഷേത്ര കവര്‍ച്ച; 55 ഓട്ടുവിളക്കുകളും മണികളും മോഷ്‌ടിച്ചു
author img

By

Published : Nov 23, 2019, 2:26 AM IST

കൊല്ലം: പത്തനാപുരത്ത് കമുകുംചേരിയില്‍ കോട്ടറ മലനട ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിനോട് ചേർന്നുള്ള കാവിലെ 55 ഓട്ടുവിളക്കുകളും മണികളുമാണ് മോഷണം പോയത്. ക്ഷേത്രവും സ്റ്റോർ റൂമും കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. ബുധനാഴ്‌ച രാത്രിയിലായിരുന്നു സംഭവം. പിറ്റേന്ന് രാവിലെ ക്ഷേത്ര പൂജാരി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നാട്ടുകാർ കൊല്ലം റൂറൽ എസ്‌പിയെ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനാപുരം സിഐ അൻവറിന്‍റെ നേത്യത്വത്തിൽ പൊലീസും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പത്തനാപുരത്ത് ക്ഷേത്ര കവര്‍ച്ച; 55 ഓട്ടുവിളക്കുകളും മണികളും മോഷ്‌ടിച്ചു

കഴിഞ്ഞ ജൂണില്‍ ഇവിടെ നിന്നും 300ലധികം വിളക്കുകളും മണികളും വഞ്ചികളിലെ പണവും മോഷണം പോയിരുന്നു. സമീപത്തെ മറ്റ് ദേവാലയങ്ങളിലും മോഷണം നടന്നിരുന്നു. എന്നാല്‍ പ്രതിയെ കുറിച്ച് സൂചന നല്‍കിയിട്ടും പൊലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Intro:പത്തനാപുരം: കമുകും ചേരി കോട്ടറ മലനട ക്ഷേത്രത്തിൽ കവർlച്ച.55 ഓട്ട് വിളക്കുകളും മണികളുമാണ് മോഷണം പോയത്. ക്ഷേത്രത്തത്തോട് ചേർന്നുള്ള കാവിൽ നിന്നാണ് കവർച്ച നടത്തിയത്. വഞ്ചിപെട്ടി അപഹരിച്ചിട്ടില്ല. സ്റ്റോർ റൂമും ക്ഷേത്രവും കുത്തിതുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് സംഭവംഇന്നലെ രാവിലെ ക്ഷേത്ര പൂജാരി രാജപ്പൻ പൂജകൾക്കായി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഇവിടെ നിന്നും 300 ൽ കൂടുതൽ വിളക്കുകളും മണികളും വഞ്ചികളിലെ പണവും അപഹരിച്ചു. ജൂൺ മാസത്തിൽ തന്നെ പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രം, മലനട ക്ഷേത്രം, സെൻറ് മേരീസ് കൃസ്ത്യൻ ദേവാലയം.പുന്നല കണ്ണംകര ശിവ ക്ഷേത്രം. കമ്യകുംചേരി തോട്ടഭാഗം ശിവക്ഷേത്രം, പുത്തുർക്കര കൃസ്ത്യൻ ദേവാലയം എന്നിവിടങ്ങളിലും കവർച്ച നടന്നിരുന്നു. അന്ന് നടന്ന മോഷണങ്ങൾക്ക് സംശയമുള്ളചിലരെ പറ്റി നാട്ടുകാർ സൂചന നല്കിയിട്ടും പൊലീസ് ശരിയായ അന്യഷണം നടത്തിയില്ലന്നും ആക്ഷേപമുണ്ട്. ഇപ്പോൾ നടന്ന മോഷണത്തിൽ നാട്ടുകാർ കൊല്ലം റൂറൽ എസ്.പി.യെ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനാപുരം സി.ഐ അൻവറിന്റെ നേത്യത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വഷണം ആരംഭിച്ചു.ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പരയുണ്ടായിട്ടും പൊലീസ് അന്വഷണം ഊർജിതമാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.Body:പത്തനാപുരം: കമുകും ചേരി കോട്ടറ മലനട ക്ഷേത്രത്തിൽ കവർlച്ച.55 ഓട്ട് വിളക്കുകളും മണികളുമാണ് മോഷണം പോയത്. ക്ഷേത്രത്തത്തോട് ചേർന്നുള്ള കാവിൽ നിന്നാണ് കവർച്ച നടത്തിയത്. വഞ്ചിപെട്ടി അപഹരിച്ചിട്ടില്ല. സ്റ്റോർ റൂമും ക്ഷേത്രവും കുത്തിതുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് സംഭവംഇന്നലെ രാവിലെ ക്ഷേത്ര പൂജാരി രാജപ്പൻ പൂജകൾക്കായി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഇവിടെ നിന്നും 300 ൽ കൂടുതൽ വിളക്കുകളും മണികളും വഞ്ചികളിലെ പണവും അപഹരിച്ചു. ജൂൺ മാസത്തിൽ തന്നെ പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രം, മലനട ക്ഷേത്രം, സെൻറ് മേരീസ് കൃസ്ത്യൻ ദേവാലയം.പുന്നല കണ്ണംകര ശിവ ക്ഷേത്രം. കമ്യകുംചേരി തോട്ടഭാഗം ശിവക്ഷേത്രം, പുത്തുർക്കര കൃസ്ത്യൻ ദേവാലയം എന്നിവിടങ്ങളിലും കവർച്ച നടന്നിരുന്നു. അന്ന് നടന്ന മോഷണങ്ങൾക്ക് സംശയമുള്ളചിലരെ പറ്റി നാട്ടുകാർ സൂചന നല്കിയിട്ടും പൊലീസ് ശരിയായ അന്യഷണം നടത്തിയില്ലന്നും ആക്ഷേപമുണ്ട്. ഇപ്പോൾ നടന്ന മോഷണത്തിൽ നാട്ടുകാർ കൊല്ലം റൂറൽ എസ്.പി.യെ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനാപുരം സി.ഐ അൻവറിന്റെ നേത്യത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വഷണം ആരംഭിച്ചു.ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പരയുണ്ടായിട്ടും പൊലീസ് അന്വഷണം ഊർജിതമാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.Conclusion:പത്തനാപുരം: കമുകും ചേരി കോട്ടറ മലനട ക്ഷേത്രത്തിൽ കവർlച്ച.55 ഓട്ട് വിളക്കുകളും മണികളുമാണ് മോഷണം പോയത്. ക്ഷേത്രത്തത്തോട് ചേർന്നുള്ള കാവിൽ നിന്നാണ് കവർച്ച നടത്തിയത്. വഞ്ചിപെട്ടി അപഹരിച്ചിട്ടില്ല. സ്റ്റോർ റൂമും ക്ഷേത്രവും കുത്തിതുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് സംഭവംഇന്നലെ രാവിലെ ക്ഷേത്ര പൂജാരി രാജപ്പൻ പൂജകൾക്കായി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഇവിടെ നിന്നും 300 ൽ കൂടുതൽ വിളക്കുകളും മണികളും വഞ്ചികളിലെ പണവും അപഹരിച്ചു. ജൂൺ മാസത്തിൽ തന്നെ പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രം, മലനട ക്ഷേത്രം, സെൻറ് മേരീസ് കൃസ്ത്യൻ ദേവാലയം.പുന്നല കണ്ണംകര ശിവ ക്ഷേത്രം. കമ്യകുംചേരി തോട്ടഭാഗം ശിവക്ഷേത്രം, പുത്തുർക്കര കൃസ്ത്യൻ ദേവാലയം എന്നിവിടങ്ങളിലും കവർച്ച നടന്നിരുന്നു. അന്ന് നടന്ന മോഷണങ്ങൾക്ക് സംശയമുള്ളചിലരെ പറ്റി നാട്ടുകാർ സൂചന നല്കിയിട്ടും പൊലീസ് ശരിയായ അന്യഷണം നടത്തിയില്ലന്നും ആക്ഷേപമുണ്ട്. ഇപ്പോൾ നടന്ന മോഷണത്തിൽ നാട്ടുകാർ കൊല്ലം റൂറൽ എസ്.പി.യെ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനാപുരം സി.ഐ അൻവറിന്റെ നേത്യത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വഷണം ആരംഭിച്ചു.ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പരയുണ്ടായിട്ടും പൊലീസ് അന്വഷണം ഊർജിതമാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.