ETV Bharat / state

കൊല്ലത്ത് കൊലപാതകശ്രമം നടത്തി ഒളിവിൽ പോയ പ്രതികളെ പിടികൂടി - crime news

മുൻവൈരാഗ്യം മൂലം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതികളെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്

കൊലപാതകശ്രമം കൊല്ലം  കൊല്ലം  കൊട്ടാരക്കര  Kollam  crime news  allemt to murder in kollam
കൊല്ലത്ത് കൊലപാതകശ്രമം നടത്തി ഒളിവിൽ പോയ പ്രതികളെ പിടികൂടി
author img

By

Published : Jun 3, 2020, 7:48 PM IST

കൊല്ലം: കൊലപാതകശ്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടി. മൈലം സ്വദേശിയായ അജിത്(24), ഇ‍ഞ്ചക്കാട് സ്വദേശിയായ ജോബിൻ ജോൺ (20) എന്നിവരാണ് പിടിയിലായത്. മുൻവൈരാഗ്യം മൂലം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഇവർ. കൊട്ടരക്കരയിലുള്ള ബന്ധു വീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.