ETV Bharat / state

കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി എസ്. ഗീതാകുമാരി

ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വരണാധികാരിയായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

S gitakumari elected as kollam deputy mayor  എസ്. ഗീതാകുമാരി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍
എസ്. ഗീതാകുമാരി
author img

By

Published : Jan 6, 2020, 11:03 PM IST

കൊല്ലം: കോര്‍പറേഷൻ ഡെപ്യൂട്ടി മേയറായി എസ്. ഗീതാകുമാരി ചുമതലയേറ്റു. 51 വോട്ടില്‍ 37 എണ്ണം നേടിയാണ് വിജയം. എതിര്‍ സ്ഥാനാര്‍ഥി എസ്. മീനാകുമാരിക്ക് 13 വോട്ടുകളാണ് ലഭിച്ചത്. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 53 കൗണ്‍സിലര്‍മാർ വോട്ടെടുപ്പില്‍ പങ്കെടുത്തു. രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തിയില്ല. മേയര്‍ ഹണി ബെഞ്ചമിന്‍ സത്യപ്രതിജ്ഞ ചൊല്ലി നൽകി.

Intro:എസ് ഗീതാകുമാരി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍Body:
കൊല്ലം കോര്‍പറേഷന്റെ ഡെപ്യൂട്ടി മേയറായി എസ് ഗീതാകുമാരി (സി പി എം) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത 51 വോട്ടില്‍ 37 എണ്ണമാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ഥി എസ്. മീനാകുമാരിക്ക് (ആര്‍ എസ് പി) 13 വോട്ടുകള്‍ ലഭിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വരണാധികാരിയായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ആകെ 53 കൗണ്‍സിലര്‍മാരാണ് വോട്ടെടുപ്പില്‍ ഹാജരായത്. രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തിയില്ല. രണ്ടുപേര്‍ വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി.
തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഡെപ്യൂട്ടി മേയറായി എസ് ഗീതാകുമാരി ചുമതലയേറ്റു. മേയര്‍ ഹണി ബെഞ്ചമിന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.