കൊല്ലം: ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്‍റെ കുടുംബ വീടായ വാളകത്തെ കീഴൂട്ട് വീട്ടിൽ എത്തിയാണ് പിണറായി അന്തിമോപചാരം അർപ്പിച്ചത്.
Read More:'ബാലകൃഷ്ണപിള്ളയുടെ സംഭാവനകൾ കേരളത്തിന് മറക്കാനാകില്ല': ചെന്നിത്തല
കൊട്ടാരക്കരയിലെ നിയുക്ത എംഎൽഎ കെ.എൻ ബാലഗോപാലും മുഖ്യമന്ത്രിക്കൊപ്പമെത്തിയിരുന്നു.