ETV Bharat / state

കൊട്ടിയത്ത് ഹൈടെക് വാറ്റ് കേന്ദ്രം: 220 ലിറ്റർ കോട പിടികൂടി - Liquor raid kottiyam 220 liters of distilling equipment were found

എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 220 ലിറ്റർ കോടയും ഹൈടെക് വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്.

ഹൈടെക് വാറ്റ് കേന്ദ്രം  കൊട്ടിയം ഹൈടെക് വാറ്റ് കേന്ദ്രം  കോട  കൊല്ലം  Liquor raid kottiyam 220 liters of distilling equipment were found  Liquor raid kottiyam
കൊട്ടിയത്ത് ഹൈടെക് വാറ്റ് കേന്ദ്രം: 220 ലിറ്റർ കോട പിടികൂടി
author img

By

Published : Jun 15, 2021, 3:11 PM IST

കൊല്ലം: കൊട്ടിയം കൊഞ്ചികടവിൽ ഹൈടെക് വാറ്റ് കേന്ദ്രം കണ്ടെത്തി. എക്‌സൈസ് പരിശോധനയിൽ 220 ലിറ്റർ കോടയും ഹൈടെക് വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്.

Read more: കുണ്ടറയിൽ 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചു

നേരത്തെ ഈ ഭാഗത്ത് നിന്ന് 800 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. പ്രിവൻ്റിവ് ഓഫിസർമാരായ എസ് നിഷാദ്, വിനോദ് ആർ ജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ ജ്യോതി, രാഹുൽ ആർ രാജ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.