ETV Bharat / state

കൊല്ലത്ത് ബസും വാനും കൂട്ടിയിടിച്ചു ; നാല് മരണം - fishermen died in chavara

പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചവറയിൽ വാഹന അപകടം  ബസും വാനും കൂട്ടിയിടിച്ചു  വാഹനാപടത്തിൽ നാല് മരണം  fishermen died in chavara  kollam accident news
കൊല്ലത്ത് ബസും വാനും കൂട്ടിയിടിച്ച് അപകടം
author img

By

Published : Dec 28, 2021, 1:35 PM IST

കൊല്ലം : ചവറയിൽ വാഹന അപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം ( 56), ബർക്കുമൻസ് (45) വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56),തമിഴ്‌നാട് സ്വദേശി ബിജു (35)എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ALSO READ 'തരൂർ പാർട്ടി നിലപാടിനൊപ്പം'; കെ റെയിലില്‍ ഉന്നയിച്ചവ പ്രസക്‌തമെന്ന് മറുപടി നല്‍കിയെന്ന് വി.ഡി സതീശന്‍

രാത്രി 12.30 ഓടെ ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് മത്സ്യ തൊഴിലാളികളുമായി പോയ ബസിൽ വാനിടിച്ചാണ് അപകടമുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.