കാസർകോട്: കാസർകോട് കുമ്പളയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ബൈതല സ്വദേശിയായ ബാദുഷയാണ് പൊലീസ് പിടിയിലായത്. ഇയാളുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - 4kg of cannabis
ബൈതല സ്വദേശിയായ ബാദുഷയാണ് പൊലീസ് പിടിയിലായത്.
![നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ കാസർകോട് നാല് കിലോ കഞ്ചാവ് കാസർകോട് വാർത്ത Youth held with 4kg of cannabis 4kg of cannabis Youth held](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7911289-thumbnail-3x2-bzdfg.jpg?imwidth=3840)
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ