ETV Bharat / state

Kasargod Ragging: ഉപ്പള റാഗിങ്ങ്: 9 വിദ്യാർഥികൾക്കെതിരെ കേസ് - കാസർകോട് റാഗിങ്ങ് കേസ്

Kasargode Ragging| Uppala HSS| സ്‌കൂളിൽ നടക്കുന്ന അടിയന്തര പിടിഎ യോഗത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടായേക്കും. നിലവിൽ റാഗ് ചെയ്‌ത വിദ്യാർഥികളെ സ്‌കൂളിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.

uppala HSS ragging issue  police registered case in uppala ragging  kasargod students ragging  ഉപ്പള റാഗിങ്ങിൽ വിദ്യാർഥികൾക്കെതിരെ കേസ്  കാസർകോട് റാഗിങ്ങ് കേസ്  ഉപ്പള ഹയർസെക്കൻഡറി സ്‌കൂൾ
ഉപ്പള റാഗിങ്ങ്: 9 സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു
author img

By

Published : Nov 26, 2021, 10:12 PM IST

കാസർകോട്: ഉപ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌ത് ബലമായി മുടി മുറിച്ച സംഭവത്തില്‍ ഒൻപതു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് ആണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.

സ്‌കൂളിൽ നടക്കുന്ന അടിയന്തര പിടിഎ യോഗത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടായേക്കും. നിലവിൽ റാഗ് ചെയ്‌ത വിദ്യാർഥികളെ സ്‌കൂളിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Also Read: Kasargode Ragging: ഉപ്പള റാഗിങ്, സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.