ETV Bharat / state

അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി - കാസർകോട്

റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പിൽ സെക്രട്ടറി ഇർഷാദാണെന്ന് പൊലീസ്.

Dyfi  Abdul Rahman murder case  The district police chief  അബ്‌ദുൾ റഹ്മാൻ്റെ കൊലപാതം  ജില്ലാ പൊലീസ് മേധാവി  കാസർകോട്  ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകം
അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി
author img

By

Published : Dec 25, 2020, 4:59 PM IST

കാസർകോട്: കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പിൽ സെക്രട്ടറി ഇർഷാദാണെന്ന് പൊലീസ് വ്യക്തമാക്കി.

അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി

കേസിലെ മുഴുവൻ പ്രതികളും പിടിയിലാണ്. സംഭവത്തിൽ എം.എസ്.എഫ് നേതാവും പ്രതിയാണ്. ഒന്നാം പ്രതിയായ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അതെ സമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.