കാസര്‍കോട്: സ്പീക്കര്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ സ്പീക്കറുടെത് വിചിത്രമായ മറുപടിയാണ്. ശ്രീരാമന്‍റെയും ശ്രീകൃഷ്ണന്‍റെയും പേരുള്ള സ്പീക്കര്‍ക്ക് ധാര്‍മ്മികതയുടെ ഒരംശം പോലും ഇല്ല. മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലമാണെന്നും മുഖ്യമന്ത്രിക്ക് ഭയം കൊറോണയെ അല്ല ജനങ്ങളെയാണെന്നും എം.എം ഹസന്‍ കാസര്‍കോട് പറഞ്ഞു.
സ്പീക്കര്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് അന്വേഷണത്തിലൂടെയാണെന്ന് എം.എം ഹസന്‍ - speaker should proved innocent through investigation
വിസകനത്തിനും സമുദായ മൈത്രിക്കുമാണ് എല്‍.ഡി.എഫ് വോട്ട് ചോദിക്കുന്നതെങ്കില്‍ വികസനങ്ങളുടെ മറവില്‍ നടക്കുന്ന അഴിമതിയാണ് ഇന്ന് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതെന്നും ഹസൻ.
സ്പീക്കര്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് അന്വേഷണത്തിലൂടെയാണെന്ന് എം.എം ഹസന്‍
കാസര്‍കോട്: സ്പീക്കര്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ സ്പീക്കറുടെത് വിചിത്രമായ മറുപടിയാണ്. ശ്രീരാമന്‍റെയും ശ്രീകൃഷ്ണന്‍റെയും പേരുള്ള സ്പീക്കര്‍ക്ക് ധാര്‍മ്മികതയുടെ ഒരംശം പോലും ഇല്ല. മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലമാണെന്നും മുഖ്യമന്ത്രിക്ക് ഭയം കൊറോണയെ അല്ല ജനങ്ങളെയാണെന്നും എം.എം ഹസന്‍ കാസര്‍കോട് പറഞ്ഞു.
Last Updated : Dec 11, 2020, 12:32 PM IST