ETV Bharat / state

Kasargode Ragging: ഉപ്പള റാഗിങ്, സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ - റാഗിങ്‌ ദൃശ്യങ്ങള്‍

കാസര്‍കോട്‌ ജില്ലയിലെ ഉപ്പള ഹയർസെക്കൻഡറി സ്‌കൂളിലെ റാഗിങ്‌ വിഷയത്തില്‍ സീനിയര്‍ വിദ്യാർഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ സ്‌കൂൾ അധികൃതർ. Kasargode Ragging| Uppala HSS| Hair Cut

kasargode ragging  uppala hss  action against senior students  student hair cut  hair cut ragging visuals  ഉപ്പള റാഗിങ്  ഉപ്പള ഹയർസെക്കൻഡറി സ്‌കൂള്‍  റാഗിങ്‌ ദൃശ്യങ്ങള്‍  പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ചു
Kasargode Ragging: ഉപ്പള റാഗിങ്: സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ
author img

By

Published : Nov 26, 2021, 3:03 PM IST

Updated : Nov 26, 2021, 3:26 PM IST

കാസർകോട്: Kasargode Ragging ഉപ്പള ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്‌ത സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ. സംഭവത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്.

Uppala HSS പ്ലസ് വൺ വിദ്യാർഥിയുടെ മുടി സീനിയർ വിദ്യാർഥികൾ ബലമായി മുറിച്ചു മാറ്റുകയായിരുന്നു Hair Cut. പ്രശ്‌നം ചർച്ച ചെയ്യാനായി നാളെ രാവിലെ അടിയന്തര പി.ടി.എ യോഗം സ്‌കൂളിൽ ചേരും. റാഗിങ് നടത്തിയ വിദ്യാർഥികളെ സ്‌കൂളിൽ നിന്നും താത്കാലികമായി മാറ്റി.

Kasargode Ragging: ഉപ്പള റാഗിങ്, സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ

ALSO READ: Car Catches Fire On The Move: ഓടിക്കൊണ്ടിരിന്ന കാറിന് തീപിടിച്ചു; ഡ്രൈവറുടെ ജാഗ്രതയില്‍ ഒഴിവായത് വന്‍ അപകടം

രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അതേ സമയം സ്‌കൂൾ അധികൃതരുടെ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്. പൊലീസ് സ്‌കൂളിൽ എത്തി സംഭവങ്ങൾ ചോദിച്ചറിഞ്ഞു.

Last Updated : Nov 26, 2021, 3:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.