ETV Bharat / state

ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ നീക്കം: മന്ത്രി എ കെ ശശീന്ദ്രൻ

സർക്കാർ മാത്രം തീരുമാനിക്കേണ്ട വിഷയമാണെങ്കിൽ പ്രക്ഷോഭത്തിലൂടെ അതിനെ നേരിടാം. ഇത് കോടതിയിൽ തീർപ്പാക്കേണ്ട വിഷയമാണ്. അത് കർഷകരെ ബോധ്യപ്പെടുത്താതെ തെറ്റിദ്ധരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ആരോപിച്ചു.

author img

By

Published : Dec 31, 2022, 1:06 PM IST

minister ak saseendran byte  ak saseendran statement about bufferzone  ak saseendran against oppositions  ak saseendran  എ കെ ശശീന്ദ്രൻ  ബഫർസോൺ വിഷയത്തിൽ എ കെ ശശീന്ദ്രൻ  ബഫർസോൺ  പ്രതിപക്ഷത്തിനെതിരെ എ കെ ശശീന്ദ്രൻ
എ കെ ശശീന്ദ്രൻ
മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട്

കാസർകോട്: ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ നീക്കമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. സമരം കൊണ്ട് കാര്യമുണ്ടാകില്ലെന്ന് പ്രക്ഷോഭകർ ആലോചിക്കണം. പരാതിയുള്ളവർ നിലവിലെ സർക്കാർ സർവേയുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടുപുഴയിൽ കർണാടക ബഫർസോൺ രേഖപ്പെടുത്തിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് കർണാടക അധികൃതർ അറിയിച്ചത്. സംഭവം സംബന്ധിച്ച് കണ്ണൂർ കലക്‌ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also read: ബഫർസോൺ: സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.