ETV Bharat / state

പൊന്ന്യത്ത് ബോംബ് സ്‌ഫോടനം; പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി - CPM District Secretary

സ്ഫോടനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

കണ്ണൂർ  കതിരൂർ  പൊന്ന്യത്ത്  പൊന്ന്യത്ത് ബോംബ് സ്‌ഫോടനം  ജില്ല സെക്രട്ടറി എം.വി ജയരാജൻ  ponnayath  ponnayath bomb blast  CPM District Secretary  response
പൊന്ന്യത്ത് ബോംബ് സ്‌ഫോടനം; പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി
author img

By

Published : Sep 8, 2020, 6:58 PM IST

കണ്ണൂർ: കതിരൂർ പൊന്ന്യത്ത് സിപിഎം കേന്ദ്രത്തിൽ ബോംബ് സ്‌ഫോടനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി. സംഭവത്തിൻ സിപിഎമ്മിന് പങ്കില്ലെന്നും ബോംബ് സ്ഫോടനം തീർത്തും അപലപനീയമാണെന്നും സ്ഫോടനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

പൊന്ന്യത്ത് ബോംബ് സ്‌ഫോടനം; പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി

കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് സമാധാന വാദം ഉന്നയിച്ച് കോൺഗ്രസുകാർ മാലാഖ ചമയുകയാണെന്നും എം.വി ജയരാജൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.