ETV Bharat / state

കണ്ണൂര്‍ താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസ് പൂട്ടി സീല്‍ ചെയ്‌ത് എൻഐഎ

കണ്ണൂര്‍ താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻഐഎ പൂട്ടി സീൽ ചെയ്‌തു

nia sealed the office of popular front  popular front  popular front office  located in kannur thana  kannur thana pfi office  latest news in kannur  popular front ban  latest news today  കണ്ണൂര്‍ താണയിലുള്ള  പോപ്പുലർ ഫ്രണ്ട് ഓഫീസ്  എൻഐഎ പൂട്ടി സീല്‍ ചെയ്‌തു  പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻഐഎ പൂട്ടി  കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകി  പോപ്പുലർ ഫ്രണ്ട്  കണ്ണൂര്‍ ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത  പോപ്പുലര്‍ ഫ്രണ്ട് നിരോധനം
കണ്ണൂര്‍ താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസ് പൂട്ടി സീല്‍ ചെയ്‌ത് എൻഐഎ
author img

By

Published : Sep 30, 2022, 3:56 PM IST

കണ്ണൂര്‍: പോപ്പുലർ ഫ്രണ്ടിന്‍റെ കണ്ണൂർ ഓഫിസ് പൂട്ടി സീൽ ചെയ്‌ത് എൻ.ഐ.എ. താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസാണ് പൂട്ടി സീൽ വച്ചത്. ജില്ലാ കലക്‌ടറുടെ ഉത്തരവ് പ്രകാരം കണ്ണൂർ പൊലീസിന്‍റെയും റവന്യു ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലായിരുന്നു നടപടി.

കണ്ണൂര്‍ താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസ് പൂട്ടി സീല്‍ ചെയ്‌ത് എൻഐഎ

ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിട ഉടമയ്ക്ക് നോട്ടിസ് നൽകിയ ശേഷമാണ് ഓഫിസ് സീൽ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.