ETV Bharat / state

ഇരിട്ടിയില്‍ 17കാരി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയില്‍; ആശുപത്രിയിലെത്തിയത് വയറുവേദനയ്ക്ക് ചികിത്സ തേടി - iritty taluk hospital

വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

Hospital  ഇരിട്ടി താലൂക്ക് ആശുപത്രി  പെൺകുട്ടി പ്രസവിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു  17 വയസുകാരി പ്രസവിച്ചു  പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചു  minor gave birth to child  iritty taluk hospital toilet  iritty taluk hospital  minor girl delivery in iritty taluk hosital
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 17കാരി പ്രസവിച്ചു
author img

By

Published : Oct 30, 2022, 2:43 PM IST

കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ അവിവാഹിതയായ 17 വയസുകാരി പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ 17കാരി വയറുവേദനയെ തുടര്‍ന്നാണ് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്.

തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.