കണ്ണൂർ: കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫിന്‍റെ ആതിര എൽ എസ് 433 വോട്ടുകൾക്കാണ് വിജയിച്ചത്. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായിരുന്ന വാർഡാണ് ഉള്ളൂർ.
കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡിൽ എൽഡിഎഫിന് വിജയം - ഉള്ളൂരിൽ എൽഡിഎഫിന് വിജയം
എൽഡിഎഫിന്‍റെ ആതിര എൽ എസ് 433 വോട്ടുകൾക്കാണ് വിജയിച്ചത്
![കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡിൽ എൽഡിഎഫിന് വിജയം ldf wins union minister v muraleedhars ward കേന്ദ്ര മന്ത്രി വി മുരളീധരൻ ഉള്ളൂരിൽ എൽഡിഎഫിന് വിജയം കണ്ണൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9896346-thumbnail-3x2-km.jpg?imwidth=3840)
കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡിൽ എൽഡിഎഫിന് വിജയം
കണ്ണൂർ: കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫിന്‍റെ ആതിര എൽ എസ് 433 വോട്ടുകൾക്കാണ് വിജയിച്ചത്. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായിരുന്ന വാർഡാണ് ഉള്ളൂർ.