ETV Bharat / state

ഊർജ്ജ ഉത്പാദനത്തിന് കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് വൈദ്യുതി മന്ത്രി

author img

By

Published : Jan 28, 2020, 5:59 PM IST

കണ്ണൂരില്‍ വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

l_knr_28_05_kseb_mani_byte_script_visls_7203295  കണ്ണൂരില്‍ വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി  വൈദ്യുതി മന്ത്രി എം എം മണി.  കണ്ണൂര്‍
ഊർജ്ജ ഉത്പാദനത്തിന് കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് വൈദ്യുതി മന്ത്രി

കണ്ണൂര്‍: ഊർജ്ജത്തിന്‍റെ ആവശ്യം കൂടുന്നതിനാല്‍ ഊർജ്ജ ഉത്പാദനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ആവശ്യമായ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതി കരാറുകാർ മുഖാന്തരം സംഭരിക്കുകയാണ് ചെയ്യുന്നത്.

ഊർജ്ജ ഉത്പാദനത്തിന് കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് വൈദ്യുതി മന്ത്രി
കഴിഞ്ഞ മൂന്ന് വർഷമായുള്ള കാലവർഷക്കെടുതി കാരണം വൈദ്യുതി മേഖലയിൽ വൻ നഷ്ടം സംഭവിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Intro:ഊർജ്ജത്തിന്റെ ആവശ്യകത അനുദിനം വർദ്ധിച്ചു വരികയാണെന്നും ഊർജ്ജ ഉത്പാദനത്തിന് പുതിയ മേഖലകൾ തേടേണ്ടതുണ്ടെന്നും വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത് കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ആവശ്യമായ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതി കരാറുകാർ മുഖാന്തരം സംഭരിക്കുകയാണ് ചെയ്യുന്നത്. സമ്പൂർണ വൈദ്യുതീകരണം എന്ന ലക്ഷ്യം യാഥാർഥ്യമായിരിക്കുന്നു. പുതിയ കണക്ഷന് വേണ്ടി ആവശ്യപ്പെടുന്നവർക്ക് ഉടൻ വൈദ്യുതി നൽകാനുള്ള സംവിധാനവും ഇപ്പോൾ ഉണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെയും കാലവർഷക്കെടുതി മൂലം വൈദ്യുതി മേഖലയിൽ വൻ നഷ്ടമാണ് സംഭവിച്ചത്. അത്തരം നഷ്ടങ്ങൾ പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട് ഊർജ്ജത്തിന്റെ ആവശ്യകത അനുദിനം വർധിക്കുകയാണ്. വൻ ജലവൈദ്യുതി പദ്ധതിക്ക് ഇനി പുതിയ സാധ്യത സംസ്ഥാനത്തില്ല. സൗരോർജം പോലുള്ള മാർഗങ്ങൾ നാം തേടണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു.Body:ഊർജ്ജത്തിന്റെ ആവശ്യകത അനുദിനം വർദ്ധിച്ചു വരികയാണെന്നും ഊർജ്ജ ഉത്പാദനത്തിന് പുതിയ മേഖലകൾ തേടേണ്ടതുണ്ടെന്നും വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത് കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ആവശ്യമായ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതി കരാറുകാർ മുഖാന്തരം സംഭരിക്കുകയാണ് ചെയ്യുന്നത്. സമ്പൂർണ വൈദ്യുതീകരണം എന്ന ലക്ഷ്യം യാഥാർഥ്യമായിരിക്കുന്നു. പുതിയ കണക്ഷന് വേണ്ടി ആവശ്യപ്പെടുന്നവർക്ക് ഉടൻ വൈദ്യുതി നൽകാനുള്ള സംവിധാനവും ഇപ്പോൾ ഉണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെയും കാലവർഷക്കെടുതി മൂലം വൈദ്യുതി മേഖലയിൽ വൻ നഷ്ടമാണ് സംഭവിച്ചത്. അത്തരം നഷ്ടങ്ങൾ പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട് ഊർജ്ജത്തിന്റെ ആവശ്യകത അനുദിനം വർധിക്കുകയാണ്. വൻ ജലവൈദ്യുതി പദ്ധതിക്ക് ഇനി പുതിയ സാധ്യത സംസ്ഥാനത്തില്ല. സൗരോർജം പോലുള്ള മാർഗങ്ങൾ നാം തേടണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.