ETV Bharat / state

കണ്ണൂരിൽ അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല : എംഎല്‍എയുടെ പേര് പറഞ്ഞിട്ടുണ്ടെന്നും സിഒടി നസീർ - Legislative assembly

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതികരിച്ച് നസീർ

സി ഒ ടി നസീർ
author img

By

Published : Jun 11, 2019, 7:57 PM IST

Updated : Jun 11, 2019, 8:44 PM IST

കണ്ണൂര്‍: ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് വടകരയിലെ ലോക്സഭാ സ്ഥാനാർഥിയും വധശ്രമത്തിന് ഇരയുമായ സി ഒ ടി നസീര്‍. എന്തിന്‍റെ അടിസ്ഥാനത്തിലാണ് തനിക്ക് നേരെ നടന്ന അക്രമത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമായി പറഞ്ഞതെന്നറിയില്ലെന്നും സി ഒ ടി പറഞ്ഞു. പൊലീസില്‍ നല്‍കിയ മൊഴിയില്‍ എംഎല്‍എയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിൽ അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല : എംഎല്‍എയുടെ പേര് പറഞ്ഞിട്ടുണ്ടെന്നും സിഒടി നസീർ

ഏപ്രില്‍ 28ന് എഎൻ ഷംസീര്‍ എംഎല്‍എ ഓഫീസില്‍ വച്ച് ഭീഷണിയുടെ സ്വരത്തില്‍ തന്നോട് സംസാരിച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും മൊഴിയില്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സിഒടി നസീര്‍ പറഞ്ഞു. അക്രമി സംഘത്തിലുള്ളവര്‍ വ്യത്യസ്ത ലോക്കലിലുള്ളവരാണ്. ഇവരിലാരുമായും ഇതുവരെ യാതൊരു പ്രശ്നവുമില്ല. അക്രമത്തിന് നേതൃത്വം നല്‍കിയതിന് പിന്നില്‍ ഉന്നതരുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന് പറയുന്നത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങളല്ലാതെ മറ്റൊന്നും വ്യക്തമായി അറിയില്ലെന്നും തലശ്ശേരിയിൽ മാധ്യമങ്ങളോട് സി ഒ ടി നസീർ പറഞ്ഞു.

Intro:Body:

കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് സിഒടി നസീര്‍ . എംഎല്‍എയെ കുറിച്ച് കൃത്യമായി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും സിഒടി പറഞ്ഞു . നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍തലശ്ശേരിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .voഏപ്രില്‍ 28 ന് എംഎല്‍എ ഓഫീസില്‍ വച്ച് ഭീഷണിയുടെ സ്വരത്തില്‍ ഷംസീര്‍ എംഎല്‍എ  തന്നോട് സംസാരിച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും മൊഴിയില്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സിഒടി നസീര്‍ പറഞ്ഞു . അക്രമി സംഘത്തിലുള്ളവര്‍ വ്യത്യസ്ത ലോക്കലിലുള്ളവരാണ്. ഇവരിലാരുമായും ഇത് വരെ യാതൊരു തരത്തിലുള്ള പ്രശ്നമില്ല.    അക്രമത്തിനു നേതൃത്വം നല്‍കിയതിന് പിന്നില്‍ ഉന്നതരുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് തനിക്ക് നേരെ നടന്ന അക്രമത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമായി പറഞ്ഞതെന്നറിയില്ല. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന് പറയുന്നത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങളല്ലാതെ മറ്റൊന്നും വ്യക്തമായി  അറിയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടിവി ഭാരത് കണ്ണൂർ .

Conclusion:
Last Updated : Jun 11, 2019, 8:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.