ETV Bharat / state

കണ്ണൂര്‍ ജില്ലയില്‍ 5554 പേര്‍ കൊവിഡ് നിരീക്ഷണത്തിൽ

ഇവരില്‍ 56 പേര്‍ ആശുപത്രിയിലും 5498 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്

author img

By

Published : May 18, 2020, 5:04 PM IST

kannur covid updates  കൊറോണ ജില്ലയില്‍ 5554 പേര്‍ നിരീക്ഷണത്തിൽ  കണ്ണൂർ
കൊറോണ ജില്ലയില്‍ 5554 പേര്‍ നിരീക്ഷണത്തിൽ

കണ്ണൂർ: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5554 പേര്‍. ഇവരില്‍ 56 പേര്‍ ആശുപത്രിയിലും 5498 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 27 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 13 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 5 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 11 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 4865 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4751 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 4502 എണ്ണം നെഗറ്റീവാണ്. 114 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 137 പേരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.