ETV Bharat / state

കണ്ണൂരില്‍ കൊവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ് - കണ്ണൂരില്‍ കൊവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുെട രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്

വ്യക്തി സമ്പർക്കം പുലർത്തിയ മൂന്ന് പേരുടെ ഫലവും നെഗറ്റീവ്‌ ആണെന്ന് സ്ഥിരീകരിച്ചു.

kl_knr_15_02_corona_follow_script_7203295  കണ്ണൂരില്‍ കൊവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുെട രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്  latest kannur
കണ്ണൂരില്‍ കൊവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുെട രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്
author img

By

Published : Mar 15, 2020, 11:26 PM IST

കണ്ണൂര്‍: കോവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. വ്യക്തിയുടെ ആദ്യത്തെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. വ്യക്തി സമ്പർക്കം പുലർത്തിയ മൂന്ന് പേരുടെ ഫലവും നെഗറ്റീവ്‌ ആണെന്ന് സ്ഥിരീകരിച്ചു. വ്യക്തിയുടെ ഭാര്യ, അമ്മ, പരിശോധന നടത്തിയ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ എന്നിവരുടെ ഫലമാണ് വന്നത്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള മകന്‍റെ പരിശോധന ഫലം നാളെ വരും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.