കണ്ണൂർ: പള്ളിക്കുള്ളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോലത്ത് വയൽ സ്വദേശിയും കണ്ണൂർ കോഫീ ഹൗസ് ജീവനക്കാരനുമായ വൈഷ്‌ണവ് വിനോദാണ് (22) മരിച്ചത്. മത്സ്യം കയറ്റി പോവുകയായിരുന്ന ലോറിയാണ് വൈഷ്‌ണവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിച്ച ലോറി നിർത്താതെ പോവുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു - അപകട മരണങ്ങൾ
യുവാവ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച ലോറി നിർത്താതെ പോയി
![കണ്ണൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു bike accident kerala accidents kannur accidents accident deaths road accidents lorry accidents ബൈക്ക് അപകടം കേരള അപകടങ്ങൾ കണ്ണൂർ അപകടങ്ങൾ അപകട മരണങ്ങൾ റോഡ് അപകടങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9255810-564-9255810-1603263787860.jpg?imwidth=3840)
കണ്ണൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു