കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 193 ഗ്രാം സ്വർണം പിടികൂടി. ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാസർകോട് സ്വദേശി ഇർഷാദാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 193 ഗ്രാം സ്വർണം പിടികൂടി - Kannur airport
കാസർകോട് സ്വദേശി ഇർഷാദാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 193 ഗ്രാം സ്വർണം പിടികൂടി