ETV Bharat / state

കണ്ണൂർ നഗര മധ്യത്തിൽ സ്‌തൂപത്തിൽ കയറി യുവാവിന്‍റെ അഭ്യാസ പ്രകടനം; ഒടുവില്‍ പൊലീസ് ഇടപെട്ടു - കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലെ പ്രാവ് സ്‌തൂപത്തിന് മുകളിൽ യുവാവിന്‍റെ അഭ്യാസ പ്രകടനം

ആകാശത്തേക്ക് നോക്കി മീശ പിരിച്ചും കൈ കൊട്ടിയും ഇയാൾ സ്‌തൂപത്തില്‍ ഇരുന്നു. പൊലീസ് എത്തിയാണ് താഴെയിറക്കിയത്

man performed on pigeon stupa at kannur  man performed on stupa  നഗര മധ്യത്തിൽ സ്‌തൂപത്തിൽ കയറി യുവാവിന്‍റെ അഭ്യാസ പ്രകടനം  circus on pigeon stupa at kannur  circus of a man on pigeon stupa at kannur  കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലെ പ്രാവ് സ്‌തൂപത്തിന് മുകളിൽ യുവാവിന്‍റെ അഭ്യാസ പ്രകടനം  കണ്ണൂർ പ്രാവ് സ്‌തൂപത്തിന് മുകളിൽ കയറി യുവാവിന്‍റെ അഭ്യാസ പ്രകടനം
നഗര മധ്യത്തിൽ സ്‌തൂപത്തിൽ കയറി യുവാവിന്‍റെ അഭ്യാസ പ്രകടനം; ഒടുവില്‍ പൊലീസ് ഇടപെട്ടു
author img

By

Published : Jul 24, 2022, 10:57 PM IST

കണ്ണൂർ: കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലെ പ്രാവ് സ്‌തൂപത്തിന് മുകളിൽ കയറി യുവാവിന്‍റെ അഭ്യാസ പ്രകടനം. ഇന്ന് (24.07.22) വൈകുന്നേരത്തോടെയാണ് യാത്രക്കാർക്ക് കൗതുകമാകും വിധം യുവാവ് സ്‌തൂപത്തിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത്.

യുവാവിന്‍റെ അഭ്യാസ പ്രകടനം

ആകാശത്തേക്ക് നോക്കി മീശ പിരിച്ചും കൈ കൊട്ടിയും ഇയാൾ സ്‌തൂപത്തില്‍ ഇരുന്നു. നാട്ടുകാർ കൂടിയതോടെ പൊലീസ് എത്തിയാണ് ഇയാളെ താഴെ ഇറക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.