ETV Bharat / state

പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു

ചെക്യാട്ട്കാവ് സ്വദേശി റിട്ട.അധ്യാപകൻ യു. ബാലകൃഷ്‌ണൻ (70) ആണ് മരിച്ചത്

author img

By

Published : Feb 23, 2021, 2:49 PM IST

വയോധികൻ കാറിടിച്ച് മരിച്ചു  ചെക്യാട്ട്കാവ് സ്വദേശി  റിട്ട.അധ്യാപകൻ യു.ബാലകൃഷ്‌ണൻ  car accident kannur
പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു

കണ്ണൂർ: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു. ചെക്യാട്ട്കാവ് സ്വദേശി റിട്ട.അധ്യാപകൻ യു.ബാലകൃഷ്ണൻ (70) ആണ് മരിച്ചത്. ബാലകൃഷ്‌ണനെ ഇടിച്ച കാര്‍ കണ്ടെത്താനായിട്ടില്ല. വാഹനം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.