കണ്ണൂർ: ആന്തൂർ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തി. നഗരസഭ ഓഫീസിൽ എത്തിയാണ് സംഘം മൊഴിയെടുത്തത്. പ്രശ്നങ്ങളിൽ ഒന്നിലും തനിക്ക് പങ്കില്ലെന്ന നിലപാടിൽ പി കെ ശ്യാമള ഉറച്ച് നിന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും സത്യം ഒരുനാൾ പുറത്തു വരുമെന്നും ശ്യാമള പ്രതികരിച്ചു. അതേസമയം ആരെയും പ്രതി ചേർക്കാവുന്ന തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആവശ്യമെങ്കിൽ നഗരസഭ അധ്യക്ഷയുടെ മൊഴിവീണ്ടും രേഖപ്പെടുത്തും. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന മൊഴിയെടുക്കൽ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.
ആന്തൂർ കേസ്: നഗരസഭ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്തി - പി കെ ശ്യാമള
അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി കൃഷ്ണദാസിന്‍റെ നേതൃത്വത്തിലാണ് പി കെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തിയത്.
കണ്ണൂർ: ആന്തൂർ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തി. നഗരസഭ ഓഫീസിൽ എത്തിയാണ് സംഘം മൊഴിയെടുത്തത്. പ്രശ്നങ്ങളിൽ ഒന്നിലും തനിക്ക് പങ്കില്ലെന്ന നിലപാടിൽ പി കെ ശ്യാമള ഉറച്ച് നിന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും സത്യം ഒരുനാൾ പുറത്തു വരുമെന്നും ശ്യാമള പ്രതികരിച്ചു. അതേസമയം ആരെയും പ്രതി ചേർക്കാവുന്ന തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആവശ്യമെങ്കിൽ നഗരസഭ അധ്യക്ഷയുടെ മൊഴിവീണ്ടും രേഖപ്പെടുത്തും. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന മൊഴിയെടുക്കൽ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.
Byte പി.കെ ശ്യാമള, നഗരസഭാധ്യക്ഷ, ആന്തൂർ
അതെ സമയം ആരെയും പ്രതി ചേർക്കാവുന്ന തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആവശ്യമെങ്കിൽ നഗരസഭാധ്യക്ഷയുടെ മൊഴിവീണ്ടും രേഖപ്പെടുത്തും. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന മൊഴിയെടുക്കൽ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.
ഇടിവി ഭാരത്
കണ്ണൂർBody:ആന്തൂർ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നഗരസഭ അധ്യക്ഷ പികെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തി. നഗരസഭ ഓഫീസിൽ എത്തിയാണ് സംഘം മൊഴി എടുത്തത്. പ്രശ്നങ്ങളിൽ ഒന്നിലും തനിക്ക് പങ്കില്ലെന്ന നിലപാടിൽ പി.കെ ശ്യാമള ഉറച്ച് നിന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും സത്യം ഒരുനാൾ പുറത്തു വരുമെന്നും ശ്യാമള പ്രതികരിച്ചു
Byte പി.കെ ശ്യാമള, നഗരസഭാധ്യക്ഷ, ആന്തൂർ
അതെ സമയം ആരെയും പ്രതി ചേർക്കാവുന്ന തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആവശ്യമെങ്കിൽ നഗരസഭാധ്യക്ഷയുടെ മൊഴിവീണ്ടും രേഖപ്പെടുത്തും. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന മൊഴിയെടുക്കൽ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.
ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല