ETV Bharat / state

സേനാപതി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാർച്ച് - mass march and dharna

യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതിരൂപമായി മാറിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ഓഫിസിന് മുൻപിൽ എൽഡിഎഫ് പ്രതിഷേധിച്ചത്

ബഹുജനമാർച്ചും ധർണയും സംഘടിപ്പിച്ചു
author img

By

Published : Nov 16, 2019, 1:13 AM IST

ഇടുക്കി: എൽഡിഎഫ് സേനാപതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സേനാപതി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ബഹുജനമാർച്ചും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്തിന്‍റെ വികസനപദ്ധതികൾ നടപ്പിലാക്കുക, പാതിവഴിയിൽ നിലച്ച സമ്പൂർണ്ണ ഭവനപദ്ധതി പുനരാരംഭിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടത്തുക, ഗ്രാമീണ റോഡുകളുടെ ശോജനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് ഓഫിസിന് മുൻപിൽ ധർണ സമരം സംഘടിപ്പിച്ചത്. സേനാപതി പഞ്ചായത്തില്‍ വൻ അഴിമതിയാണ് നടക്കുന്നതെന്നും പ്രളയ ദുരിത ബാധിതർക്കായി നൽകിയ വസ്ത്രങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ് എടുത്തെന്നും യോഗത്തിൽ സംസാരിച്ച സിപിഐഎം ശാന്തൻപാറ ഏരിയ സെക്രട്ടറി എൻപി സുനിൽകുമാർ പറഞ്ഞു. കൺവീനർ കെറ്റി ജെയിംസ്, ചെയർമാൻ ആന്‍റോ തോമസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Intro:എൽ.ഡി.എഫ്.സേനാപതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സേനാപതി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ബഹുജനമാർച്ചും ധർണയും സംഘടിപ്പിച്ചു.യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതിരൂപമായി മാറിയിരിക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ടാണ് പഞ്ചായത്ത് ഓഫിസിനു മുൻപിൽധർണ സമരം സംഘടിപ്പിച്ചത്.Body:പഞ്ചായത്തിന്റെ വികസനപദ്ധതികൾ നടപ്പിലാക്കുക , പാതിവഴിയിൽ നിലച്ച സമ്പൂർണ്ണ ഭവനപദ്ധതി പുനരാരംഭിക്കുക, ,ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടത്തുക ,ഗ്രാമീണ റോഡുകളുടെ ശോജന്യാവസ്ഥ പരിഹരിക്കുക,കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുക,ഭരണസമിതിയുടെ അഹന്ത അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എൽ.ഡി.എഫ്.സേനാപതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സേനാപതി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ബഹുജനമാർച്ചും ധർണയും സംഘടിപ്പിച്ചത്.സേനാപതി പഞ്ചായത്തിന്റെ ചരിത്രത്തിലെ തന്നെ വൻ അഴിമതിയാണ് നടക്കുന്നത് എന്നും,പ്രളയ ദുരിത ബാധിതർക്കായി നൽകിയ വസ്ത്രങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എടുത്തെന്നും യോഗത്തിൽ സംസാരിച്ച സി.പി.ഐ. എം.ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ.പി,സുനിൽകുമാർ പറഞ്ഞു,

ബൈറ്റ് ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ.പി,സുനിൽകുമാർConclusion:കൺവീനർ കെ.റ്റി.ജെയിംസ്,ചെയർമാൻ ആന്റോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.