ഇടുക്കി: ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിൽ ഇരട്ട വോട്ട് കണ്ടെത്തിയ 10,625 പേരെ ഒഴിവാക്കി. ദേവികുളം മണ്ഡലത്തിൽ 4,529 പേരെയും ഉടുമ്പൻചോലയിൽ 439 പേരെയും, തൊടുപുഴ 1,545 പേരെയും, ഇടുക്കി 2,821 പേരെയും, പീരുമേട് 1,291 പേരെയുമാണ് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്.
ഇടുക്കി ഇരട്ട വോട്ട്; ഒഴിവാക്കിയത് 10,625 പേരെ - ഇടുക്കി ഇരട്ട വോട്ട്
ദേവികുളം മണ്ഡലത്തിൽ നിന്ന് മാത്രം ഒഴിവാക്കിയത് 4,529 പേരെ
ഇടുക്കി ഇരട്ട വോട്ട്; ഒഴിവാക്കിയത് 10,625 പേരെ