ETV Bharat / state

ഇടുക്കിയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Aug 25, 2020, 9:42 PM IST

37 പേര്‍ രോഗമുക്തി നേടി.

idukki covid update  ഇടുക്കി കൊവിഡ് വാര്‍ത്തകള്‍
ഇടുക്കിയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി(40)യുടെ രോഗ ഉറവിടം വ്യക്തമല്ല. കുമാരമംഗലം സ്വദേശിനി (46), കരിങ്കുന്നം സ്വദേശിനി (30), കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർക്കും അന്യസംസ്ഥാനത്ത് നിന്നും എത്തിയ രാജാക്കാട് സ്വദേശി (41)ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.