ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗഉറവിടം വ്യക്തമല്ല. രാജാക്കാട് ബ്യൂട്ടി പാർലർ നടത്തുന്ന സേനാപതി സ്വദേശിനി (28), ചെറുതോണി സപ്ലൈകോ ജീവനക്കാരി മണിയാറംകുടി സ്വദേശിനി (57), എന്നിവർക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തി നേടി.
ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് - ഇടുക്കി വാര്‍ത്തകള്‍
രണ്ടു പേരുടെ രോഗഉറവിടം വ്യക്തമല്ല.
ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ്