ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടറി ക്യാപ്റ്റനായ പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. ജില്ലയിൽ എൽഡിഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര് പങ്കെടുത്ത സ്വീകരണയോഗത്തിൽ വിവിധ ഘടകകഷി നേതാക്കളും പങ്കെടുത്തു. കഴിഞ്ഞ 16-നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ക്യാപ്റ്റനായ പ്രചരണ ജാഥക്ക് തുടക്കമായത്. റിപ്പബ്ലിക്ക് ദിനത്തിൽ കേരത്തിന്റെ ദേശീയ പാതയിൽ ഒരുക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർഥമായാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിലെ മുൻസിപ്പൽ മിനി സ്റ്റേഡിയത്തിലാണ് ജാഥക്ക് സ്വീകരണം നൽകിയത്.
പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി - district jatha
ജില്ലയിൽ എൽഡിഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്
ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടറി ക്യാപ്റ്റനായ പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. ജില്ലയിൽ എൽഡിഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര് പങ്കെടുത്ത സ്വീകരണയോഗത്തിൽ വിവിധ ഘടകകഷി നേതാക്കളും പങ്കെടുത്തു. കഴിഞ്ഞ 16-നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ക്യാപ്റ്റനായ പ്രചരണ ജാഥക്ക് തുടക്കമായത്. റിപ്പബ്ലിക്ക് ദിനത്തിൽ കേരത്തിന്റെ ദേശീയ പാതയിൽ ഒരുക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർഥമായാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിലെ മുൻസിപ്പൽ മിനി സ്റ്റേഡിയത്തിലാണ് ജാഥക്ക് സ്വീകരണം നൽകിയത്.
നൂറുകണക്കിന് പേര് പങ്കെടുത്ത സ്വീകരണയോഗത്തിൽ വിവിധ ഘടകകഷി നേതാക്കളും പങ്കെടുത്തു.
Body:
വി.ഒ
കഴിഞ്ഞ 16നാണ് സി പി ഐ എം ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രൻ ജാഥാ ക്യാപ്റ്റനായുള്ള പ്രചരണ ജാഥയ്ക്ക് തുടക്കമായത്.രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കുക, മതാധിഷ്ഠിത പൗരത്വ നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക്ക് ദിനത്തിൽ കേരത്തിന്റെ ദേശീയ പാതയിൽ തീർക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിൽ മുൻസിപ്പൽ മിനി സ്റ്റേഡിയത്തിലാണ് ജാഥയ്ക്ക് ഇന്ന് സ്വീകരണം നൽകിയത്.
ബൈറ്റ്
കെ.കെ ജയചന്ദ്രൻ
( ജാഥ ക്യാപ്റ്റൻ)
Conclusion:
ഇടുക്കിയിൽ തങ്കമണി മുതൽ കാഞ്ചിയാർ പള്ളി കവല വരെയാണ് 26 ന് മനുഷ്യ ശ്യംഖല തീർക്കുന്നത്.
ഇടിവി ഭാരത് ഇടുക്കി