ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തി താരങ്ങളും. നടന്‍ ആസിഫ് അലി തൊടുപുഴയിലാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. തുടര്‍ഭരണം വേണമെന്നും മികച്ച ഭരണം വരട്ടെയെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുതലമുറ കൂടുതലായി മുന്നോട്ട് വരണമെന്നും കൃത്യമായി വോട്ടുകള്‍ വിനിയോഗിക്കണമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് ഷൂട്ടിങ്ങിനിടെയാണ് കഴിഞ്ഞ ദിവസം താരം വോട്ടിനായെത്തുന്നത്.
വോട്ട് രേഖപ്പെടുത്താനെത്തി താരങ്ങള്‍; തുടര്‍ഭരണം വേണമെന്ന് ആസിഫ് അലി - നിയമസഭ തെരഞ്ഞെടുപ്പ് 2021
തൊടുപുഴയിലാണ് നടന്‍ ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് രേഖപ്പെടുത്താനെത്തി താരങ്ങള്‍; തുടര്‍ഭരണം വേണമെന്ന് ആസിഫ് അലി