ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കിയിൽ 49 പേര്‍ക്ക് കൂടി കൊവിഡ് - covid news
കൊവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു
ഇടുക്കിയിൽ 49 പേര്‍ക്ക് കൂടി കൊവിഡ്